menu
സർക്കാർ ഡെന്റൽ കോളേജ് തിരുവനന്തപുരം കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാഘോഷവും നവംബർ 1 ന് തുടക്കം കുറിച്ചു.
സർക്കാർ ഡെന്റൽ കോളേജ് തിരുവനന്തപുരം  കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാഘോഷവും നവംബർ 1  ന് തുടക്കം കുറിച്ചു.
0
239
views
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളേജ് കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാഘോഷവും നവംബർ 1 ന് തുടക്കം കുറിച്ചു.സമാപന സമ്മേളനവും സമ്മാന ദാനവും നവംബർ 7 വ്യാഴാഴ്ച 12.30ന് പിയറി ഫൌച്ചാർഡ് ഓഡിറ്റോറിയത്തിൽ നടന്നു.

  .പ്രസ്തുത ചടങ്ങിൽ മലയാള സാഹിത്യ രംഗത്തെ പ്രഗത്ഭരായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ, അഡ്വ. എസ്.കെ.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാന ദാനവും തുടർന്ന് ഡോ. ആശിഷ് ആർ " ചരിത്രത്തിന്റെ ഏടുകളിലൂടെ - മലയാള ഭാഷ " എന്ന വിഷയവും അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.റീറ്റ സറീന അദ്ധ്യക്ഷത വഹിച്ചു.  പ്രൊഫ.ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു.അഡ്വ. എസ് കെ സുരേഷ് , ഡോ.കോശി ഫിലിപ്പ് , ശ്രീ .അശോകൻ , വിദ്യാർത്ഥി പ്രതിനിധി കുമാരി .                    സഫ്ന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീ. കിഷോർ എം എസ് സ്വാഗതവും ഡോ. രശ്മി.ജെ കൃതജ്ഞതയും രേഖപ്പെടുത്തി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations