തിരുവനന്തപുരം :- ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകളാണ് ഇന്ന് മുതൽ മിക്സഡ് സ്കൂളുകളായിമാറി.
നൂറ്റാണ്ടിലധികം പഴക്കമുള്ള തിരുവനന്തപുരം എസ്എംവി ഹൈസ്കൂളിൽ 5 പെൺകുട്ടികളാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
ഗതാഗത മന്ത്രി ആന്റണിരാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു
നേരത്തെ ബോയ്സ് ഒൺലിയായിരുന്ന സംസ്ഥാനത്തെ സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്ലറ്റുകൾ ഉൾപ്പെടെ പ്രത്വേകം സൗകര്യം ഒരുക്കിയാണ് പ്രവേശനം നൽകിയത്
Comments
0 comment