ജില്ലാ കൺവെൻഷൻ കെ .എൽ .ഐ യു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ. കൃഷണകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എൽദോസ് മാത്യു അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അബ്ദുൽ സലീം പി വി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രാജു ആർ നന്ദി രേഖപ്പെടുത്തി ജോയിൻ കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം എ അനു കെ എൽ സംസ്ഥാന സെക്രട്ടറി ജി. അരുൺകുമാർ സെക്രട്ടറിയേറ്റ് വി ആർ ബൈജു ജില്ലാ ട്രഷറർ ഷിബി ജോർജ് എന്നിവർ സംസാരിച്ചു.
വനിതാ കൺവെൻഷൻ ജോയിൻ കൗൺസിൽ സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തുസംസ്ഥാന വനിതാ കമ്മിറ്റി അംഗം ഇ പി പ്രവിത അധ്യക്ഷത വഹിച്ചു സംഗീത സ്വാഗതവും ലതാ ബി ജി നന്ദിയും രേഖപ്പെടുത്തി ജോയിൻ കൗൺസിൽ ജില്ലാ ട്രഷറർ കെ കെ ശ്രീജേഷ് മുഖ്യപ്രഭാഷണം നടത്തി കെ എൽ യു സംസ്ഥാന കമ്മിറ്റി അംഗം ജനമ ജോസഫ് എന്നിവർ സംസാരിച്ചു
ഭാരവാഹികളായി പ്രസിഡൻറ് വിനീത പി കെ വൈസ് പ്രസിഡണ്ട് സാലി പോൾ സെക്രട്ടറി ലത വിജി ജോയിൻ സെക്രട്ടറി ഷിബി എന്നിവരെ തിരഞ്ഞെടുത്തു
Comments
0 comment