menu
തുടർ നിയമ വിദ്യാഭ്യാസ പരമ്പരയായ വിൻഡോസ് ഓഫ് വിസ്ഡം (WINDOWS OF WIടDOM ) പരിപാടിക്ക് തുടക്കമായി*
തുടർ നിയമ വിദ്യാഭ്യാസ പരമ്പരയായ വിൻഡോസ്  ഓഫ് വിസ്ഡം (WINDOWS OF WIടDOM ) പരിപാടിക്ക് തുടക്കമായി*
0
358
views
മൂവാറ്റുപുഴ: ബാർ അസോസിയേഷനിലെ

അഭിഭാഷകർക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനും നൂതനമായ നിയമങ്ങളെ സംബന്ധിച്ച് പഠന ക്ലാസ് നൽകുന്നതിനുമായാണ് ഒരു വർഷം നീണ്ടു നിൽകുന്ന തുടർ നിയമ വിദ്യാഭ്യാസ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. ( വിൻഡോസ് ഓഫ് വിസ്ഡം )

WINDOWS OF WISDOM  എന്ന തുടർ നിയമ വിദ്യാഭ്യാസ പരമ്പര  ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി അമിത് റാവൽ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ അഡ്വ. കെ ആർ സദാശിവൻ നായർ അനുസ്മരണത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ  KRS പ്രൊഫഷണൽ എക്സലൻസി അവാർഡ് ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ സിംഗ്  വിജയികൾക്ക് വിതരണം ചെയ്തു.  ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ്  വീജു ചക്കാലക്കൻ അധ്യക്ഷത വഹിച്ചു.  ജില്ലാ ജഡ്ജി  ഹണി എം വർഗീസ് , വിജിലൻസ് ജഡ്ജി  എൻ വി രാജു, ഗവൺമെൻറ്  പ്ലീഡർ സാബു ജോസഫ് ചാലിൽ, അഡ്വക്കേറ്റ് എം എസ് അജിത്ത് അഡ്വക്കേറ്റ്  വർഗീസ് മാത്യു അഡ്വ പീറ്റർ .കെ.ഏലിയാസ്, അഡ്വ എൻ രമേശ് ,അഡ്വ ടോമി മേമ്മന, അഡ്വ ഒ.വി അനീഷ്  എന്നിവർ സംസാരിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations