
മൂവാറ്റുപുഴ:
മൂവാറ്റുപുഴ: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ഇന്നലെ രാത്രി ഒൻപതിന് വാളകം കവലയിൽ വച്ച് ബസും ബൈക്കും കൂട്ടിമുട്ടി നടന്ന അപകടത്തിൽ വാളകം പാലന്നാട്ടിൽ കവല അയ്യപ്പിള്ളിൽ വീട്ടിൽ ജോർജിൻ്റെ മകൻ ദയാൽ ജോർജ് (36)മരിച്ചു.സംഭവം നടന്ന ഉടനെ ദയാലിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെമരണമടഞ്ഞു. ശവസംസ്കാരം പിന്നീട് നടക്കും.മാതാവ് ലീല , സഹോദരി നിഞ്ചു
Comments
0 comment