menu
വാളറയിൽ കെഎസ്ആർടിസി 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
വാളറയിൽ കെഎസ്ആർടിസി 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
0
278
views
കോതമംഗലം - അടിമാലി റൂട്ടിൽ വാളറക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് അടൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്

ബസിൽ 18-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ്‌ ഹോസ്പിറ്റലിലേക്കും മാറ്റി. ഫയർഫോഴ്സും പൊലീസും ചേർന്ന് ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations