കോതമംഗലം : കീരമ്പാറ വെളിയേൽച്ചാലിൽ പ്രതിഭാസംഗമം നടത്തി.സിപിഎം വെളിയേൽച്ചാൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ആന്റണി ജോൺ എം എൽ എ ആദരിച്ചു.
.ബ്രാഞ്ച് സെക്രട്ടറി ജോമോൻ കൂരിയൻ, ലോക്കൽ സെക്രട്ടറി കെ.ഒ കുര്യാക്കോസ്, ബിജു എം ജി, ശശി എം എസ്,ബേസിൽ ഏലിയാസ് എന്നിവർ സംസാരിച്ചു.
Comments
0 comment