മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പതിനൊന്നാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് കഴിഞ്ഞ ദിവസം വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചത്
കൂടെ ഉണ്ടായിരുന്ന ചികിൽസയിൽ ഇരുന്ന മൂന്നാമത്തെ കുട്ടി റിയാസിൻ്റ മകൾ ഹന്ന ഫാത്തിമ (10) യാണ് ഇന്ന് വൈകിട്ട്, മരണപെട്ടത്കിഴക്കേകുടിയിൽ ആമിന (60)പേ രക്കുട്ടി ഫർഹ ഫാത്തിമ 12 എന്നിവരാണ് മുൻപ് മരണപ്പെട്ടത് പേരക്കുട്ടികൾക്കൊപ്പം പുഴയിൽ തുണി കഴുകുന്നതിനും, കുളിക്കുന്നതിനും ആയി പോയപ്പോഴാണ് അപകടം സംഭവിച്ചത്.
Comments
0 comment