
മൂവാറ്റുപുഴ:
വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്കൂളിൽ അഖിലകേരളബാലജനസഖ്യം പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് റവ. ഫാ.ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ യൂണിയൻ രക്ഷാധികാരി എൽദോ ബാബു വട്ടക്കാവൻ, പിറവം യൂണിയൻ രക്ഷാധികാരി ജേക്കബ് തുമ്പയിൽ, സ്കൂൾ പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്ജ്, അധ്യാപിക സാറാജോൺ എന്നിവർ സംസാരിച്ചു.
.
Comments
0 comment