കൂത്താട്ടുകുളം:ശ്രീധരീയം നഗർ റസിഡൻ്റ്സ് അസോസിയേഷൻ സമാഹരിച്ച വയനാട് സഹായ നിധി എസ് എൻ ആർ എ പ്രസിഡൻ്റ് ഹരി.എൻ.നമ്പൂതിരി കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവന് കൈമാറി
. സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ,റോബിൻ ജോൺ, അംബികാ രാജേന്ദ്രൻ,സി.ആർ.രാജു, എ.വി.മനോജ് പി.കെ.ശശി, ലിജി സൈമൺ എന്നിവർ പങ്കെടുത്തു.
ഫോട്ടോ:വയനാട് സഹായ നിധി എസ് എൻ ആർ എ പ്രസിഡൻ്റ് ഹരി.എൻ.നമ്പൂതിരി കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവന് കൈമാറുന്നു
Comments
0 comment