
മുളവൂർ: പായിപ്ര ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ SDPI സ്ഥാനാർത്ഥിയായി ഷമിത ഹുസൈൻ മത്സരിക്കും. നിലവിലെ അംഗം രാജി വച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
. പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് വാരണാധികാരി മുമ്പാകെ ഷമിത ഹുസൈൻ നാമനിർദേശ പത്രിക സമർപ്പിച്ചു. SDPI മൂവാറ്റുപുഴ മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് PS മുഹമ്മദ് മൗലവി തുടങ്ങി നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിയെ അനുഗമിച്ചു.
Comments
0 comment