മുവാറ്റുപുഴ:ആനിക്കാട് ചിറപ്പടിയിൽ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി ഓപ്പൺ ജിം നിർമിച്ച് ഉത്ഘാടന നടത്തി
പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് അദ്ധ്യക്ഷത വഹിച്ചു
ഉല്ലാസ് തോമസ് ഉത്ഘാടന നിർവഹിച്ചു…
vic പ്രസിഡന്റ് ജോർജ് തെക്കുംപുറം
മെമ്പർമാരായ ആൻസമ്മ വിൻസെന്റ്
ബിന്ദു ജോർജ്
അഷറഫ് മൊയ്തീൻ
ബിജു ജോസ്
രാഷ്ട്രീയ പ്രമുഖർ..
നാട്ടുകാർ എന്നിവർ പങ്കെടുത്തു….
ഇന്ന് രാവിലെ 7 മണിക്ക് ആയിരുന്നു ഉത്ത്കാടനം
Comments
0 comment