മൂവാറ്റുപുഴ:
ആരക്കുഴ എരുമക്കാട്ട് തോട്ടിൽ അനധികൃതമായി കക്കൂസ് മാലിന്യം തള്ളിയതിനെതിരെ ആം ആദ്മി പാർട്ടി ആരക്കുഴ കമ്മിറ്റി ശക്തമായി അപലപിച്ചു. ഉത്തരവാദികളായവരെ കണ്ടെത്താനും അവർക്കെതിരെ നടപടിയെടുക്കാനും ഇത് പോലുള്ള സംഭവങ്ങൾ മേലിൽ ആവത്തിക്കാതിരിക്കാനുമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് പാർട്ടി പ്രതിനിധി സോണി വർക്കി പഞ്ചായത്ത് അധികാരിക്ക് അറിയിപ്പ് നൽകി.
Comments
0 comment