കൂത്താട്ടുകുളം : ഇലഞ്ഞി കൂര് സാംസ്കാരിക കേന്ദ്രം പബ്ലിക് ലൈബ്രറി യുവജന വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ലോക ആത്മഹത്യാ പ്രതിരോധ ദിനാചാരണം നടത്തി
. പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷനായി. ആത്മഹത്യാ പ്രതിരോധം എന്ന വിഷയത്തിൽ ലൈബ്രറി സെക്രട്ടറിയും മാനസികാരോഗ്യ പ്രവർത്തകനുമായ സനു തോമസ് ക്ലാസ്സെടുത്തു.
ഫോട്ടോ കൂര് സാംസ്കാരിക കേന്ദ്രം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിൽ സനു തോമസ് ക്ലാസ് എടുക്കുന്നു .
Comments
0 comment