മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കോട്ടും യൂണിഫോമും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് തെക്കും പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് ഷെൽമി ജോൺസ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു
മറ്റ് അംഗങ്ങളായ ഷെഫാൻ വി.എസ്, ബിന്ദു ജോർജ്, സെൽബി പ്രവീൺ, അഷറഫ് മൈതീൻ ,ശ്രീനി വേണു, സൗമ്യ ഫ്രാൻസിസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments
0 comment