മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ വി.എസ് ഷെഫാൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു
. ഉപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ് നിർവഹിച്ചു.ജോർജ് തെക്കുംപുറം, ബിന്ദു ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Comments
0 comment