
കൊല്ലം: കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാൻ ഭാരത് ഇൻഷുറൻ പദ്ധതി സൗജന്യമായി സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾവഴി പ്രവർത്തിക്കാൻ തീരുമാനമെടുക്കണമെന്ന് ഭാരതീയ ജനതാദൾ ( ബി.ജെ.ഡി ) സംസ്ഥാന ചീഫ് ജനറൽ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു
, ജില്ലാ പ്രസിഡൻ്റ് ആമ്പാടി രാധാകൃഷ്ണ പണിക്കർ ആവശ്യപ്പെട്ടു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാമ്പത്തികമായി പിന്നോക്കം ജീവിക്കുന്നവർക്ക് കേന്ദ്ര സർക്കാരിൻ്റെ ഈ പദ്ധതി ലക്ഷോപലക്ഷം ജനങ്ങൾക്ക് ഉപകാരപ്രദമാണന്നും നേതാക്കൾ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു
Comments
0 comment