menu
അബുദാബി ശക്തി അവാർഡ് ജേതാവ് എം.കെ. ഹരികുമാറിനെ കൂത്താട്ടുകളം സംസ്കാരിക വേദി ആദരിച്ചു.
അബുദാബി ശക്തി അവാർഡ് ജേതാവ്  എം.കെ. ഹരികുമാറിനെ കൂത്താട്ടുകളം സംസ്കാരിക വേദി ആദരിച്ചു.
0
111
views
കൂത്താട്ടുകുളം:നിരൂപണ സാഹിത്യ വിഭാഗത്തിൽ 2024ലെ അബുദാബി ശക്തി അവാർഡ് ജേതാവ് എം.കെ. ഹരികുമാറിനെ കൂത്താട്ടുകളം സംസ്കാരിക വേദി ആദരിച്ചു. വേദി ചെയർമാൻ പി.സി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു . അനൂപ് ജേക്കബ് എംഎൽഎ എം കെ ഹരികുമാറിനെ ആദരിച്ചു

 കൂത്താട്ടുകുളം:നിരൂപണ സാഹിത്യ വിഭാഗത്തിൽ 2024ലെ അബുദാബി ശക്തി അവാർഡ് ജേതാവ്  എം.കെ. ഹരികുമാറിനെ കൂത്താട്ടുകളം സംസ്കാരിക വേദി ആദരിച്ചു. വേദി ചെയർമാൻ പി.സി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു . അനൂപ് ജേക്കബ് എംഎൽഎ എം കെ ഹരികുമാറിനെ ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എൻ സി വിജയകുമാർ പൊന്നാട അണിയിച്ചു. ചലച്ചിത്ര സംവിധായകരായ തോംസൺ തങ്കച്ചൻ, അവിരാ റബേക്ക , എം.എ. .ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു. നാടക ചലച്ചിത്ര പ്രവർത്തകൻ തങ്കച്ചൻ പാലോലിക്കുന്നേൽ സ്വാഗതം ആശംസിച്ചു .

                                                                 അനൂപ് ജേക്കബ് എംഎൽഎ എം കെ ഹരികുമാറിനെ ആദരിക്കുന്നു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations