menu
അഡ്വ:അനീസ് മുഹമ്മദിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
അഡ്വ:അനീസ് മുഹമ്മദിനെ  ആന്റണി ജോൺ എം എൽ എ  അനുമോദിച്ചു
0
138
views
കോതമംഗലം : അഞ്ചുവർഷത്തെ നിയമപഠനത്തിനുശേഷം അഭിഭാഷികയായി എൻട്രോൾ ചെയ്ത സിപിഐഎം സഹയാത്രികനും പ്രവാസി സംഘം യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് നാനെത്താന്റെ മകൾ അഡ്വ:അനീസ് മുഹമ്മദിനെ ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു

നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി എൻ പി അസൈനാർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമായ സി ഇ നാസർ,ബ്രാഞ്ച് സെക്രട്ടറി ബഷീർ കെ കെ,ബ്രാഞ്ച് അംഗങ്ങളായ പി എം ഷിഹാബ്,പി ബി അലി,ഷെഫിൻ ഷാജി,

നവാസ് എന്നിവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations