menu
അഡ്വ.ജോയ്സ് ജോർജിന് അഭിവാദ്യം അർപ്പിച്ച് കോതമംഗലത്ത് പ്രകടനം.
അഡ്വ.ജോയ്സ് ജോർജിന് അഭിവാദ്യം അർപ്പിച്ച് കോതമംഗലത്ത് പ്രകടനം.
0
121
views
കോതമംഗലം : വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അഡ്വ.ജോയ്സ് ജോർജിന് അഭിവാദ്യം അർപ്പിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ കോതമംഗലം ടൗണിൽ അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി.

. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ, ആന്റണി ജോൺ എം എൽ എ, അഡ്വ. എ അൻഷാദ്,  കെ എ ജോയി , എം എസ് ജോർജ്, എൻ സി ചെറിയാൻ, ബേബി പൗലോസ്, സാജൻ അമ്പാട്ട്, റ്റി പി തമ്പാൻ, കെ പി മോഹനൻ, പി പി മൈതീൻ  ഷാ, ഇ വി രാധാകൃഷ്ണൻ, സുധ പത്മജൻ, സിന്ധു ഗണേശൻ, അഡ്വ. സി കെ ജോർജ്, അഡ്വ.പോൾ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations