
ഐക്യ കേരളം ,ഐശ്വര്യ കേരളം എന്ന പ്രമേയ ത്തിൽ എൻ.സി.പി.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഞ്ചിയൂർ സൈനിക റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ: എം. സൈഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.ബി. ചന്ദ്രദേവ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ജെ.ബി പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ മധു കുമാർ മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ: ബിജു നാരായൺ,
എൻ. വൈ.സി ദേശീയ സെക്രട്ടറിയും വക്താവുമായ പി.സി. സനൂബ് , എൻ. വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ,ജില്ലാ ഭാരവാഹികളായ സോമനാഥൻ, സുനിത കുമാരി, വണ്ടിത്തടം വത്സരാജ്, അഡ്വ :ഉഷ, ബിജു . ബി. എസ് നായർ,ഷാജി വിശ്വനാഥൻ,വെള്ളാർ ശ്രീകുമാർ, സന്തോഷ് കുമാർ, മനോജ്, റോബിൻസൻ പെരേര,പുളിമാത്ത് രാധാകൃഷണൻ,ഷെറിൻ ബാബു, അമ്പാടി ഡി , ജയരാജ്,ബൈജു എസ് രാജ്, ടി.പി. ഷാജി വെങ്ങാനൂർ,സിന്ധു ഹരിദാസ്, ഷാഫി ഫിർദൗസ്,ചാല സതി എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200-ൽ പരം പ്രതിനിധികൾ പങ്കെടുത്തു. ഇൻസൈറ്റിൽ ജില്ലാ പ്രസിഡൻ്റ് എം സൈഫുദ്ധീൻ
Comments
0 comment