
ജലാൽ മുപ്പത്തടം::: അങ്കമാലി: ആശുപത്രിയിൽ കൂട്ടിരിപ്പ് യുവതി കുത്തേറ്റു മരിച്ചു അങ്കമാലി എം എ ജി ജെ ആശുപത്ത്രിയിൽ ഉച്ചയ്ക്ക് 2നാണ് സംഭവം സുഹൃത്ത് മഹേഷേണ് കുത്തി കോലാപ്പെടുത്തിയത് മഹേഷും ലിജിയും സുഹൃത്തുക്കളായിരുന്നു
എന്നാൽ. ഇന്ന് രണ്ടു പേരും തമ്മിൽ വാക്കെറ്റം നടക്കുകയും മഹേഷ് കയ്യിലിരുന്ന കത്തി കൊണ്ട് കുത്തുകയും ചെയ്തു മുൻ വൈരാഗ്യമാണ് പ്രതിയെ കുത്താൻ പ്രേരിപ്പിച്ചതെന്നു പോലീസ്ബുപറഞ്ഞു
Comments
0 comment