
കോഴിക്കോട്: അഷ്റഫ് കെയർ ഫൗണ്ടേഷൻ സംസ്ഥാന എക്സികൃട്ടിവ് മീറ്റിംഗും റംസാൻ റിലിഫ് കിറ്റ് വിതരണ ഉൽഘാടനവും സൗഹൃദ സംഗമവും കോഴിക്കോട് കാരന്തുരിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡൻ്റ് ബദരിയ്യാ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രാവാസി വ്യവസായിയും കെയർ ഫൗണ്ടേഷൻ സ്ഥാപകനുമായ അഷ്റഫ് ചെലവുരീ നെ പെന്നാട അണിയിച്ച് സൗഹൃദ സംഗമം പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യ്തു.
സംസ്ഥാന സെക്രട്ടറി അഷ്റഫ് ഇരുവേരി സ്വാഗതം പറയുകയും തുടർന്ന് മുഖ്യ രക്ഷാധികാരി കോക്കാടൻ സംസ്ഥാന നേതാക്കളയാ അഷ്റഫ്, എവറസ്റ്റ് അഷ്റഫ് - T മുഹമ്മദ്, മാളിയേക്കൽ കപ്പത്തോട്ടം,വൈദ്യർ EK അഷ്റഫ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ചെറുവലത്ത്, തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിച്ചു . ട്രഷറർ മനോളി നന്ദിയും പറഞ്ഞു റംസാൻ റിലിഫ് പ്രവർത്തനങ്ങൾ എല്ലാ ജില്ലയിലും നല്ല രീതിയിൽ നടത്താനുള്ള നിർദ്ദേശവും വിപുലമായ രിതിയുലള്ള കുടംബ സംഗമവും സാമുഹിക സാംസ്കാരിക മേഖലയിൽ നല്ല രിതി യിലുള്ള പ്രവർത്തനം നത്താനും അഷ്റഫ് മാരെയും ജാതി മത വിത്യാസിമില്ലാതെ അശരണയാ വരെ ചേർത്തുപ്പി ടിച്ച് മുന്നോ ട്ട് സ്റ്റേറ്റ് എക്സിക്യുട്ടിവിൽ തിരുമാനമായെന്നും അഷ്റഫ് ബദരിയ്യാ അറീച്ചു.
Comments
0 comment