menu
ബൈക്ക് മോഷ്ടാക്കള പിടികൂടി
ബൈക്ക് മോഷ്ടാക്കള പിടികൂടി
0
293
views
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച മൂവർ സംഘത്തെ പിടികൂടി. ബുധനാഴ്ച രാവിലെ 5 ന് മെഡിക്കൽ കോളേജ് മൈതാനത്ത് പാർക്ക്‌ ചെയ്തിരുന്ന മോട്ടോർ വാഹനമാണ് മോഷ്ടാക്കൾ മുച്ചക്രവാഹനത്തിൽ കടത്താൻ ശ്രമിച്ചത്.

. മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഗാർഡിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ് ഇവർ  എന്ന് സെക്യൂരിറ്റി ഓഫീസർ അറിയിച്ചു. ഇവരെ കളമശ്ശേരി പോലീസിന് കൈമാറി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations