menu
ബേഠി ബചാവോ, ബേഠി പഠാവോ: പരിശീലന പരിപാടി ജില്ലാ കളക്ടർ ഷീബ ജോർജ് IAS ഉദ്ഘാടനം ചെയ്തു
ബേഠി ബചാവോ, ബേഠി പഠാവോ: പരിശീലന പരിപാടി ജില്ലാ കളക്ടർ ഷീബ ജോർജ് IAS ഉദ്ഘാടനം ചെയ്തു
0
344
views
ഇടുക്കി: വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബേഠി ബചാവോ, ബേഠി പഠാവോ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് IASഉദ്ഘാടനം ചെയ്തു.

പ്രൊജക്ട് ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 71  ജീവനക്കാര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി.

 നിയമ സഹായം, വൈദ്യസഹായം, വണ്‍ സ്റ്റോപ് സെന്റര്‍, നാരി അദാലത്ത്, സമര്‍ഥി, സഖി നിവാസ് തുടങ്ങി വിവിധ പദ്ധതികളുടെ വിശകലനവും നടത്തി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ് ഗീതാകുമാരി ക്ലാസുകള്‍ നയിച്ചു. നാളെ രണ്ടാം ഘട്ട പരിശീലന പരിപാടി നടക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations