menu
ബിജെപി കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷക വന്ദന ദിനം മുവ്വാറ്റുപുഴയിൽ
ബിജെപി കർഷകമോർച്ചയുടെ  നേതൃത്വത്തിൽ         കർഷക വന്ദന ദിനം മുവ്വാറ്റുപുഴയിൽ
0
0
207
views
മുവാറ്റു പുഴ: ഭാരതീയ ജനതാ കർഷകമോർച്ച മുവ്വാറ്റുപുഴ മണ്ഡലം കമ്മറ്റി വാഴപ്പിള്ളി ഭാരത് ഹോട്ടലിൽ വച്ച് നടന്നു: യോഗം ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ഭസിത്ത് കുമാർ ഉത്ഘാടനം ചെയ്യ്തു:

 കേന്ദ്ര സർക്കാരിൻ്റെ ബഡ്ജറ്റിൽ കാർഷിക മേഖലക്ക് 1:52 ലക്ഷ്യം കോടി അനുവദിച്ചത് കേരളത്തിലെ കർഷകർക്ക് സന്തോഷം പകരുന്നതാണന്നും: ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പറഞ്ഞു: കർഷകമോർച്ച മണ്ഡലം പ്രസിഡൻറ് രഘുനന്ദന് അദ്ധ്വക്ഷനായി: ആഗസ്റ്റ് 17 [ചിങ്ങം1] കർഷക വന്ദന ദിനമായി ആചരിക്കാനും: മികച്ച കർഷകരെ ആദരിക്കുവാനു യോഗത്തിൽ തീരുമാനിച്ചു: ബിജെപി മണ്ഡലം പ്രസിഡൻ്റ് അരുൺ പി മോഹനൻ: കർഷകമോർച്ച ജില്ലാ പ്രസിഡൻറ് മനോജ് ഇഞ്ചൂർ:കർഷക മോർച്ച ജില്ലാ കമ്മറ്റിയംഗവും മണ്ഡലം പ്രഭാരിയുമായ നാരായൺ ജി മണീട്: ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷിനിൽ എന്നിവർ സംസാരിച്ചു:മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ബേസിൽ നന്ദിയും രേഖപ്പെടുത്തി:

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations