"റ്റോണികോസ്റ്റർ 2024" ലും,യാത്രയയപ്പ് സമ്മേളനവും നടത്തി.
. സമ്മേളനം ആന്റണി ജോൺ എം.എൽഎ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ വിരമിക്കുന്ന നിഷടീച്ചർ, കെ.എച്ച്. സൈനുദ്ദീൻ, ഡെയ്സി കുര്യൻ, സുഹ്റ സൈനുദ്ദീൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.മുൻ എച്ച് എം സി.പി.റാബിയ,ബാലൻ ചെങ്ങനാട്ട് ശിൽപ്പി രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെംബർ വൃന്ദമനോജ്, പി ടി എ പ്രസിഡന്റ് പി.എ.ഷാഹുൽ , സ്കൂൾ പ്രിൻസിപ്പൽ നയനാ ദാസ്, എച്ച്.എം.ടി എൻ സിന്ധു , സലാം കാവാട്ട്, സി.പി ലെനിൻ, റംല ഇബ്രാഹീം, പി.എ. സുബൈർ,സോംജി ഇരമല്ലൂർ, ശ്രീജിത്ത് ഒറ്റുമാലിൽ,സി.എ. മുഹമ്മദ്,കെ.എ. ഡോൾഫി,പി.കെ. രാജേഷ്,അനീഷ് നായർ,കെ.എം. റെമിൽ ,പി.ബി. ജലാലുദ്ദീൻ,ഷീല ഐസക്ക്,ലിയ ഫാത്തിമ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു . നിരവധി കലാപരിപാടി കളോടെ അരങ്ങേറിയ കലാവിരുന്ന് വാർഷികാഘോഷത്തെ
വർണ്ണാഭമാക്കി.
Comments
0 comment