മൂവാറ്റുപുഴ: ഛത്തീസ്ഗഡിലെ റായ്പൂരിൽ വച്ച് നടന്ന നാൽപത്തി ആറാമത് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ നേടിയ കല്ലൂർക്കാട് സ്വദേശികൾക്ക് നാടിൻ്റെ ആദരം നൽകി.
ജിസ്മോൻ ജസ്റ്റിൻ, സുഭാഷ് സുരേഷ് യൂത്ത് കോൺഗ്രസ് കല്ലൂർക്കാട് മണ്ഡലം കമ്മിറ്റി ജില്ല ജനറൽ സെക്രട്ടറി മുനീർ.ആദരിച്ചു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോബിൻ ജോസ് കിഴക്കാലായിൽ. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. ആ.ർ പങ്കജാക്ഷൻ നായർ. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ അനിൽ ജോസഫ് പുത്തൻപുരയിൽ, വിജയൻ മരുതൂർ, ( ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് ) കെ കെ ദിലീപ്( ഫാർമേഴ്സ് ബാങ്ക് ബോർഡ് മെമ്പർ) കോൺഗ്രസ് വാർഡ് പ്രസിഡന്റ് ടിസ്റൻറ് തോമസ്. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment