ഫല വൃക്ഷ പ്രചാരക സമിതി, സൗത്ത്സോൺ അഗ്രികൾചറൽ ഫാം,
ഹരിത കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം
സബ്‌സ്റ്റേഷൻ കവലയിലെ കുഴലനാട്ട് മന്ദിരത്തിൽ
ചിങ്ങം ഞാറ്റുവേല കാർഷിക മേള തുടങ്ങി
ഹരിത കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം
സബ്‌സ്റ്റേഷൻ കവലയിലെ കുഴലനാട്ട് മന്ദിരത്തിൽ
ചിങ്ങം ഞാറ്റുവേല കാർഷിക മേള തുടങ്ങി
ഫലവൃക്ഷതൈ, അലങ്കാര പൂച്ചെടികൾ,തുടങ്ങിയവയുടെ പ്രദർശനം,
അടുക്കളത്തോട്ട നിർമാണ പരിശീലനം, ഊർജ സംരക്ഷണം,
എന്നിവ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്, കേടായ എൽഇഡി ബൾബുകളുടെ പുന
രുപയോഗ സാധ്യത പരിശീലിപ്പിക്കുന്ന എൽഇഡി ക്ലിനിക്, കോഴി, തേനീച്ച വളർത്തൽ പരിശീലനം തുടങ്ങിയവയാണ് കാർഷികമേളയിൽ ഒരുക്കിയിരിക്കുന്നത്.
മേള 12ന് സമാപിക്കും.
നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ
സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു
കൗൺസിലർ ജോൺ എബ്രഹാം
സിഡിഎസ് ചെയർപേഴ്സൺ
ദീപ ഷാജി
സംഘാടകരായ
പി.വി. മാത്യു, പി.വി. സതീഷ് കുമാർ
തുടങ്ങിയവർ പങ്കെടുത്തു
Comments
0 comment