
കൂത്താട്ടുകുളം:സിപിഐ എം മുൻ ജില്ല സെക്രട്ടേറിയേറ്റ് അംഗവും കർഷകസംഘം നേതാവുമായിരുന്ന ഡേവിഡ് രാജൻ്റ 23 മത് അനുസ്മരണം നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ.ദിനേശ്മണി ഉദ്ഘാടനം ചെയ്തു
. ഏരിയ സെക്രട്ടറി പി. ബി.രതീഷ് അധ്യക്ഷനായി.കെ പി സലിം, എ.ഡി.ഗോപി, ,ടി.കെ. മോഹനൻ,സി.എൻ.പ്രഭകുമാർ, ഒ.എൻ. വിജയൻ ,സണ്ണി കുര്യാക്കോസ്, എം ആർ സുരേന്ദ്രനാഥ്,ഫെബീഷ് ജോർജ്, ജേക്കബ് രാജൻ, വിജയ ശിവൻ എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം ഏരിയയിലെ വിവിധ സ്കൂളുകയിൽ നിന്നും
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവർക്കുള്ള അവാർഡും എൻഡോ മെൻ്റ് വിതരണവും നടന്നു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ അനുസ്മരണവും പതാക ഉയർത്തലുമുണ്ടായി.
Comments
0 comment