മൂവാറ്റുപുഴ:
മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ്റെയും കുമാരനാശാൻ പബ്ളിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഡി. ശ്രീമാൻ നമ്പൂതിരി പുരസ്കാര സമർപ്പണം മൂവാറ്റുപുഴ കബനിപാലസിൽ ഞായറാഴ്ച്ച നടത്തും.ചടങ്ങിൽ പ്രൊഫ.എം കെ സാനു അദ്ധ്യക്ഷത വഹിക്കും. പുരസ്കാര സമർപ്പണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ ജെ. പ്രസാദ്, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം ഇസ്മയിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും
Comments
0 comment