മുവാറ്റുപുഴ : ഇടുക്കി ലോക്സഭാ സ്ഥാനാർത്ഥി അഡ്വ:ഡീൻ കുര്യാക്കോസിന്റെ വാളകം മണ്ഡലം തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ സാബു ജോൺ നിർവ്വഹിച്ചു
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി മോൻ ചുണ്ടയിൽ അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ, കെ എം മാത്തുക്കുട്ടി, മോൾസി എൽദോസ് , സാബു പി വാഴയിൽ, കെ.ഒ. ജോർജ്, സി.വി. ജോയി, വി.വി. ജോസ്, തോമസ് ഡിക്രൂസ് , ബേസിൽ കെ പൗലോസ്, കെ പി അബ്രഹാം, ജിജോ പാപ്പാലിൽ ,ഒ.വി. ബാബു ,സന്തോഷ് പഞ്ചക്കാട്ട്,ജെറിൻ ജേക്കബ് പോൾ, മനു ബ്ലായിൽ, ഏബൽ ബാബു എന്നിവർ പ്രസംഗിച്ചു
Comments
0 comment