
എറണാകുളം: പോസ്കോ കേസിൽ ശിക്ഷിക്കപ്പെട്ട മോൺസൺ മാവുങ്കലിനെ സംരക്ഷിക്കുന്ന കെ സുധാകരൻ എംപി നാടിന് അപമാനം എന്ന് ആരോപിച്ചുകൊണ്ട് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി,പ്രതിഷേധ പ്രകടനത്തിനുശേഷം നടത്തിയ യോഗത്തിൽ ഡിവൈഎഫ്ഐ എറണാകുളം ജില്ല പ്രസിഡണ്ട് അനീഷ് മാത്യു അധ്യക്ഷത വഹിച്ചു,
ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള ഫെബിൻ മൂസ, മനുശങ്കർ, ഷിഫാസ് തുടങ്ങിയവർ പങ്കെടുത്തു
Comments
0 comment