menu
ഡിവൈഎഫ്ഐ കടുംപിടി യൂണിറ്റ് സമ്മേളനം ഇന്ന് നടന്നു
ഡിവൈഎഫ്ഐ കടുംപിടി  യൂണിറ്റ് സമ്മേളനം ഇന്ന് നടന്നു
2
474
views
മൂവാറ്റുപുഴ :ആയവന: ഡിവൈഎഫ്ഐ കടുംപിടി യൂണിറ്റ് സമ്മേളനം ഇന്ന് നടന്നു സമ്മേളനം മൂവാറ്റുപുഴ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എൽദോസ് ജോയ് ഉദ്ഘാടനം ചെയ്തു

  സമ്മേളനത്തിൽ DYFI ആയവനാ   മേഖല വൈസ് പ്രസിഡന്റ് സ : ഷിനാജ് അഹമ്മദ്  പങ്കെടുത്തു ഈ സമ്മേളനത്തിൽ എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു സഖാവ് അനീഷ് യൂണിറ്റ് സെക്രട്ടറിയായും ഫവാസ് യൂണിറ്റ് പ്രസിഡന്റായി ഈ സമ്മേളനം തിരഞ്ഞെടുത്തു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations