മൂവാറ്റുപുഴ:ആയവന ഗ്രാമപഞ്ചായത്ത്
ഒന്നാം വാർഡിലെ പടിഞ്ഞാറെ പുന്നമറ്റം
ആച്ചേരിയിൽ വീട്ടിൽ ഷിനാജ് അഹമ്മദിന്റെ ചികിത്സ ധനസഹായ സമാഹരണാർത്ഥം ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച തുക കൈമാറി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിആർ മുരളീധരൻ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹി മുജീബ് കുന്നുംപുറത്തിന് കൈമാറി.

സിപിഐഎം ഏരിയ സെക്രട്ടറി കെ .പി രാമചന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മായിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സോമൻ, കെ .എൻ ജയപ്രകാശ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് അനീഷ് എം മാത്യു, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് ഖാൻ എം എ, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് കെ കെ,
ബ്ലോക്ക് കമ്മിറ്റി അംഗം അനൂപ് സി കൃഷ്ണൻ,
ഡിവൈഎഫ്ഐ ആവോലി
മേഖലാ പ്രസിഡന്റ്
രതീഷ് കെ കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment