
ദുബായ് : പഠന വൈകല്യമുള്ള വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളരെ ശാന്തമായി വിദ്യാർത്ഥികളെ മാനസിക സംഘർഷത്തിൽ പെടാത്താതെ വിദ്യാർത്ഥികൾക്ക് യോജിച്ച പഠനരീതി അവലംപിച്ചുകൊണ്ട് പൊതുസമൂഹത്തിനിടയിൽ വിദ്യാർഥികളെ വിദ്യാസമ്പന്നരാക്കുന്ന വളരെ ശ്രമകരണമായ പഠനരീതിയാണ് കൊച്ചിൻ പബ്ലിക് സ്കൂൾ നടത്തി വരുന്നത്
23 രാജ്യങ്ങളിൽ നിന്ന് 100ൽ പരം പ്രതിനിധികൾ പങ്കെടുത്ത വേദിയിൽ ദുബായിൽ വെച്ച് ചേതൽ ബഗത്തിൽ നിന്നാണ് ഈ പുരസ്‌കാരം ഷീജ ഏറ്റുവാങ്ങിയത്.കുഴിലത്തിൽ വീട്ടിൽ ഖാലിദിന്റെയും സുബൈദയുടേയും മകളും,പടിഞ്ഞാറെവീട്ടിൽ ഷൗകത്ത് അലിയുടെ ഭാര്യയും ആണ് ഷീജ ഷൗകത്ത്.
Comments
0 comment