മുവാറ്റുപുഴ: എൻ ആർ ഇ ജി വർക്കേഴ്സ്
യൂണിയൻ ഏരിയാ സമ്മേളന
സംഘാടക സമിതി രൂപീകരിച്ചു .
കടാതി സഖാവ് ഇ.കെ നായനാർ
സ്മാരക മന്ദിരത്തിൽ ചേർന്ന
സംഘാടക സമിതി രൂപീകരണ
യോഗം യുണിയന്റെ ജില്ലാ എക്സിക്യൂട്ടീവ്
അംഗം കെ.പി.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.
യൂണിയൻ ഏരിയാ സമ്മേളന
സംഘാടക സമിതി രൂപീകരിച്ചു .
കടാതി സഖാവ് ഇ.കെ നായനാർ
സ്മാരക മന്ദിരത്തിൽ ചേർന്ന
സംഘാടക സമിതി രൂപീകരണ
യോഗം യുണിയന്റെ ജില്ലാ എക്സിക്യൂട്ടീവ്
അംഗം കെ.പി.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ പ്രസിഡൻ്റ്
സുജാത സതീശൻ അദ്ധ്യക്ഷയായി
യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ് ,
പി.എം. മദനൻ എം.കെ തകച്ചൻ ,
സി യു കുഞ്ഞുമ്മോൻ എന്നിവർ
സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി
സാബു ജോസഫ് (രക്ഷാധികാരി),
ചെയർമാൻ - റ്റി എം. ജോയി
കൺവീനർ - എം.കെ. തങ്കച്ചൻ
ട്രഷറർ - സുജാത സതീശൻ
എന്നിവ അടങ്ങുന്ന 101 അംഗ
ജനറൽ കമ്മിറ്റിയും 31 അംഗ
എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.
ഏരിയാ സമ്മേളനം 2023 ആഗസ്റ്റ് -15 ന്
വാളകത്ത് വച്ചാണ് നടക്കുന്നത്.
ഏരിയയിലെ 8 പഞ്ചായത്തും
1 മുൻസിപ്പാലിറ്റിയിൽ നിന്നും
തെരഞ്ഞെടുക്കപ്പെടുന്ന 200
പ്രതിനിധികളാണ് സമ്മേളനത്തിൽ
പങ്കെടുക്കുന്നത്..
Comments
0 comment