തിരുവനന്തപുരം: എൽ.ഡി.എഫ്. വട്ടിയൂർക്കാവ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പേരൂർക്കടയിൽ മന്ത്രി കെ.ബി ഗണേഷ് കുമാർ ഉത്ഘാടനം ചെയ്തു
.ഇ.ജി.മോഹനൻ അധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ.അനിൽ ,എം.വി ജയകുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ., കെ.സി.വിക്രമൻ, സത്യൻ മൊകേരി, സ്ഥാനാർത്ഥിപന്യൻ രവീന്ദ്രൻ, മീനാങ്കൽ കുമാർ, മാങ്കോട് രാധാകൃഷ്ണൻ ,അഡ്വ.ആർ.സതീഷ് കുമാർ, പാളയം രാജൻ, കല്ലട നാരായണപിള്ള, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥാനർത്ഥിയെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.
Comments
0 comment