menu
എൻ.ഡി.പി.പുന:സംഘടന: പ്രഥമ യോഗം ചേർന്നു.
എൻ.ഡി.പി.പുന:സംഘടന: പ്രഥമ യോഗം ചേർന്നു.
195
views
തിരുവനന്തപുരം: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി- സോഷ്യലിസ്റ്റ് ) പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈ.എം.സി.എ.ഹാളിൽ പ്രഥമ യോഗം നടന്നു.

2.30 ന് ആരംഭിച്ച യോഗത്തിൽ പ്രവീൺ ശർമ്മ സ്വാഗതം പറഞ്ഞു.എസ്.ആർ.പത്മകുമാർ, അഡ്വ.അജിത് മണക്കാട്, ബാബുരാജ്, മണി പിള്ള എറണാകുളം, സുമ.കെ.നായർ തുടങ്ങിയവർ എൻ.ഡി.പി ( സോഷ്യലിസ്റ്റ് ) യുടെ പുന:സംഘടനയ്ക്ക് ആശംസകൾ അറിയിച്ചു.പാർട്ടിയുടെ ജില്ലാതല യോഗങ്ങൾ വിളിച്ചു കൂട്ടുവാനുള്ള പ്രത്യേക സംസ്ഥാനതല യോഗം ഈ മാസം പ്രവർത്തകരെ അറിയിക്കുമെന്ന് കൺവീനർ പ്രവീൺ ശർമ്മ അറിയിച്ചു. Mob No 9446193734

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations