menu
ഏഴാം റാങ്ക് കരസ്ഥമാക്കിയ അൽഫിന ഷാജഹാനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
ഏഴാം റാങ്ക് കരസ്ഥമാക്കിയ അൽഫിന ഷാജഹാനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
0
235
views
കോതമംഗലം :മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബാച്ചിലർ ഇൻ വൊക്കേഷണൽ ഡിഗ്രി റിന്യൂവൽ എനർജി ടെക്നോളജി ആൻഡ് മാനേജ്‌മന്റ് കോഴ്സിന് ഏഴാം റാങ്ക് കരസ്ഥമാക്കിയ അൽഫിന ഷാജഹാനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു .

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം , ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ പി അസൈനാർ , വാർഡ് മെമ്പർ ഷാഹിദ ഷംസുദീൻ ,ബ്രാഞ്ച് സെക്രട്ടറി എം ബി ഇബ്രാഹിം , മധു പ്രണവം , ഷാജി പറമ്പിൽ , റസിയ ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.സി പി ഐ എം നോർത്ത്  ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations