menu
എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് മൊമെന്റോ വിതരണം ചെയ്തു.
എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് മൊമെന്റോ വിതരണം ചെയ്തു.
1
193
views
കോതമംഗലം : ഡി വൈ എഫ് ഐ പൂച്ചക്കുത്ത്,ഭൂതത്താൻകെട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുന്ന ചടങ്ങ് "വിജയോത്സവം 2024 " സംഘടിപ്പിച്ചു. പൂച്ചക്കുത്ത് ജയ്ഹിന്ദ് ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ആൻറണി ജോൺ എം എൽ എ ഉദ്ഘാടനവും വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.

റിൻസ് മാത്യു അധ്യക്ഷത വഹിച്ചു.ഹരിലാൽ പി കെ, ജയ്സൺ ബേബി, ബിജു പി നായർ,അജി കെ എസ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations