
സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗവും കിസാൻസഭ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റും തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ് കൗൺസിലറും ശ്രീവരാഹം നായർ കരയോഗം സെക്രട്ടറിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷൻ ഓഫീസറുമായ വിരവിളാ ശ്രീവരാഹം ലക്ഷ്മി വിലാസത്തിൽ എസ്. വിജയകുമാർ (72 വയസ്സ്) അന്തരിച്ചു
. ഭാര്യ: പരേതയായ അംബികാദേവി, മകൻ: ബിനു വി. (ജനറൽ മാനേജർ, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ്), മരുമകൾ: Dr. രശ്മി കൃഷ്ണൻ ആർ. (ലകച്ചറർ, ശ്രീ. ചിത്തിര തിരുന്നാൾ കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം)
സംസ്ക്കാരം: 24-09-2024, 2pmന് പുത്തൻകോട്ട ശ്മശാനം, തിരുവനന്തപുരം
സഞ്ചയനം: 29-09-2024 ഞായറാഴ്ച രാവിലെ 8:30ന്
Comments
0 comment