കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 364500രൂപ അടങ്കലായി ഉൾപ്പെടുത്തിയിട്ടുള്ള ഗാർഹിക ബയോഗ്യാസ് പ്ലാന്റ് വിതരണ പദ്ധതി പ്രകാരം 18 ഗുണഭോക് താൾക്കുള്ള ബയോഗ്യാസ് പ്ലാന്റിന്റെ വിതരണ ഉദ് ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എസ് ബെന്നി അദ്ധ്യക്ഷത വഹിച്ചു
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എസ് ബെന്നി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ ഷാജു, പി പി കുട്ടൻ വി. ഇ. ഒ ശോഭ പി ജി. ഐ ആർ ടി സി ടെക്‌നീഷ്യൻ കെ ബി പീതാംബരൻ എന്നിവർ പങ്കെടുത്തൂ.
Comments
0 comment