മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തും കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തും മൈത്രി റസിഡൻ്റ് അസോസിയേഷനും സംയുക്തമായി കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവത്തനം നടത്തി.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ഡോ. ജോസ് അഗസ്റ്റിൻ ഗ്രാമ പഞ്ചായത്തുമെമ്പർ ഷൈനി ജയിംസ് എന്നിവർ നേതൃത്വം നൽകി.
Comments
0 comment