വാഴക്കുളം ടൗണിൽ തുടങ്ങിയ
പുതിയ ഓഫീസ് സിഐടിയു
ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ
ഉദ്ഘാടനം ചെയ്തു.
പുതിയ ഓഫീസ് സിഐടിയു
ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ
ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ പ്രസിഡൻ്റ്
സജി ജോർജ് യോഗത്തിൽ
അധ്യക്ഷനായി. സിപിഐഎം മണ്ഡലം
സെക്രട്ടറി ഷാജി മുഹമ്മദ്, മർച്ചന്റ്സ്
അസോസിയേഷൻ പ്രസിഡൻ്റ്
സിജു സെബാസ്റ്റ്യൻ , മർച്ചന്റ്
അസോസിയേഷൻ നിയോജക
മണ്ഡലം പ്രസിഡൻ്റ് തോമസ് വർഗീസ്,
മുൻ പ്രസിഡൻറ് ജോയ് മെതിപ്പാറ,
സിപിഐഎം ലോക്കൽ സെക്രട്ടറി
എം കെ മധു, യൂണിയൻ ഏരിയ
സെക്രട്ടറി ആൻ്റണി ജോൺ, സെക്രട്ടറി
ടി ജെ ലിജോ എന്നിവർ സംസാരിച്ചു.
Comments
0 comment