menu
ഹയർ സെക്കന്ററി പ്രവേശനോത്സവം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കന്ററി പ്രവേശനോത്സവം  ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
1
275
views
കോതമംഗലം :പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ നവാഗതരെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച പ്രവേശനോത്സവം പഞ്ചായത്ത് വൈസ്പ്രസിഡന്റ്

ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എസ് രജനി കൃഷ്ണൻ, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് കെ മനോശാന്തി, ഹയർ സെക്കന്ററി അധ്യാപകരായ ജോർജ്ജ് കെ തോമസ്, ടി എ സമീർ, വി പി സാലിമോൾ എന്നിവർ പ്രസംഗിച്ചു. ആകെ 120 കുട്ടികളാണ് പ്ലസ് വണ്ണിൽ അഡ്മിഷൻ നേടിയിട്ടുള്ളത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations