menu
ഈസ്റ്റ് മാറാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഈസ്റ്റ് മാറാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
0
399
views
മുവാറ്റുപുഴ: ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്കഴിഞ്ഞ് 3 മണിയോടെ നടന്ന അപകടത്തില്‍ പുളിന്താനം സ്വദേശിനി ലിസി സ്റ്റീഫന്‍ ആണ് മരിച്ചത്.

. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations