menu
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
0
161
views
കോൺഗ്രസ്‌ കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണം കോൺഗ്രസ് കൂത്താട്ടുകുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉഴലക്കാട് എംപിഐ ജംഗ്ഷനിൽ വച്ച് നടത്തി.

.  കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ  പ്രസിഡന്റ്‌ റെജി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഇടയാർ എം.പി.ഐ ഐഎൻടിയുസി യൂണിയൻ  പ്രസിഡന്റ്മായ   വിൽസൺ കെ ജോൺ നിർവഹിച്ചു, പിറവം  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട്  പി സി ജോസ്  മുഖ്യപ്രഭാഷണം നടത്തി, നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, നേതാക്കളായ   സജി മാത്യു, തോമസ് ജോൺ,  ബോബൻ വർഗീസ്, പിസി ഭാസ്കരൻ, മാർക്കോസ് ഉലഹനാൻ, സാറ ടി എസ്,   മരിയ ഗോരോത്തി,  ലിസി ജോസ്, സജി അഗസ്റ്റിൻ, ജോമോൻ തോമസ്, ഷിബു തൊട്ടുവേലി, വാർഡ് പ്രസിഡണ്ട്മാരായ സി പി തോമസ്, ജോസഫ് പാനാമ്പുഴ, ജോയ് വേളൂരിക്കര, റെജിമോൻ  കെ ആർ, കെ എൻ അനിയപ്പൻ, ബിജു കെ തോമസ്, കെ എം തമ്പി,ജോൺസൻ കെ സി, എം യൂ ബേബി, ജിൻസ് പൈറ്റക്കുളം, കെൻ കെ മാത്യു, ജോൺസൻ സി ജെ, ജിനീഷ് വൻനിലം, ജോബി ടി ജോൺ, സണ്ണി അരഞ്ഞാണിയിൽ,  സണ്ണി ജോൺ, സാറാമ്മ ജോൺ, ഷൈനി ജോസ്, ഡോമിനിക് അഗസ്റ്റിൻ, യാക്കോബ് കെ എൻ , അമൽ ജേക്കബ് മോഹൻ, വിൽ‌സൺ അത്താണി, അജീഷ് കെ ജോയി, ജോസ് നമ്പലിൽ , ജിനോ ജോൺ, ആന്റണി ജോസഫ്, ജോർജ് വൻനിലം, സോയ്‌മോൻ ഫിലിപ്പ്, ജനാർദ്ദനൻ നായർ, ടി കെ രവി, രതീഷ്, ശശി കെ ആർ തുടങ്ങിയവർ പങ്കെടുത്തു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations