menu
ഇരുചക്ര വാഹന മോഷണ കേസിൽ ആസ്സാം സ്വദേശി അറസ്റ്റിൽ.
ഇരുചക്ര വാഹന മോഷണ കേസിൽ ആസ്സാം സ്വദേശി അറസ്റ്റിൽ.
1
570
views
ഇരുചക്ര വാഹന മോഷണ കേസിൽ ആസ്സാം സ്വദേശി അറസ്റ്റിൽ. ആസ്സാം നൗ ഗോൺ സൽപാര ഇക്ബാൽ ഹുസൈൻ (24) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

. പേഴയ്ക്കാപ്പിള്ളി ഭാഗത്തുള്ള വീട്ടിൽ നിന്നും ബൈക്കും, മൂവാറ്റുപുഴ ഈസി മാർക്കറ്റ്  ഭാഗത്ത് നിന്നും സ്കൂട്ടറും , അവിടെയുള്ള പച്ചക്കറി കടയിൽ നിന്ന് പണവും മോഷ്ടിച്ച കേസുകളിലെ പ്രതിയാണ്  . വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.  അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.എം ബൈജു , എസ്.ഐ മാഹിൻ സലിം, എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി.ഒ മാരായ രതീശൻ, ജമാൽ, സി.പി.ഒ മനാഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations