menu
ജെ ഡി എൻ സംസ്ഥാന കൗൺസിൽ യോഗവും ; മുല്ലപെരിയാർ"സെമിനാറും*
ജെ ഡി എൻ  സംസ്ഥാന കൗൺസിൽ യോഗവും ; മുല്ലപെരിയാർ"സെമിനാറും*
0
222
views
ജനതാദൾ (നാഷണലിസ്റ്റ്) സംസ്ഥാന കൗൺസിൽ യോഗം 2024 ഓഗസ്റ്റ് 15 വ്യാഴം രാവിലെ 11 മണിക്ക് എറണാകുളം കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ കൂടുവാൻ ദേശീയകമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ശേഷം *"മുല്ലപെരിയാർ" "സത്യവും-മിഥ്യയും"* സെമിനാറും.

സംസ്ഥാന പ്രസിഡന്റ്‌ *ഹാജി മൊയ്‌തീൻ ഷാ* യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം ദേശീയ ജനറൽ സെക്രട്ടറി *സൂരിന്ദർ സിങ് സേഥി* ഉൽഘാടനം ചെയ്യും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations